News India

ഗുജറാത്തിലെ പതിനേഴാമത് മുഖ്യമന്ത്രിയായി ആയി ഭൂപേന്ദ്ര പട്ടേൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഗുജറാത്തിലെ പതിനേഴാമത് മുഖ്യമന്ത്രിയായി ആയി ഭൂപേന്ദ്ര പട്ടേൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മോദി ഇല്ലാത്ത ഗുജറാത്തിൽ ബിജെപിക്ക് തുടർ ഭരണം സാധ്യമാകുമോ എന്നതിന്റെ അവസാന പരീക്ഷണം കൂടിയാണ് ഭൂപേന്ദ്ര പട്ടേലിന്റെ മുഖ്യമന്ത്രിസ്ഥാനം.

Watch Mathrubhumi News on YouTube and subscribe regular updates.