News India

സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ച ചെയ്യാന്‍ ബിഹാര്‍ എന്‍ഡിഎയോഗം ഇന്ന് ചേരും

ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ച ചെയ്യാന്‍ ബിഹാര്‍ എന്‍ഡിഎയോഗം ഇന്ന് ചേരും. പദവികള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യോഗത്തില്‍ തീരുമാനം ഉണ്ടാകും. ബിഹാര്‍ സത്യപ്രതിജ്ഞ തിങ്കളാഴ്ച തന്നെ ഉണ്ടാകും.