ഡൽഹിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു
ന്യൂഡൽഹി: ഡൽഹിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതോടെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളുടെ എണ്ണം ഒമ്പതായി.