News India

ബിരിയാണിക്ക് 5 പൈസ മാത്രം; തടിച്ചുകൂടി ജനങ്ങൾ, കട പൂട്ടിച്ച് പൊലീസ്

തമിഴ്‌നാട്ടിലെ മധുരയില്‍ പഴയ അഞ്ച് പൈസ നാണയവുമായി എത്തിയാല്‍ സൗജന്യമായി ബിരിയാണി നല്‍കുമെന്ന കടക്കാരന്റെ പരസ്യം കണ്ട് തടിച്ചു കൂടിയത് നൂറ് കണക്കിന് ആളുകള്‍. ഒടുവില്‍ പോലീസ് കട പൂട്ടിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.