News India

ബി.ജെ.പി ദേശീയ ഭാരവാഹി യോഗം ഇന്ന് ഡല്‍ഹിയിൽ ചേരും

അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ബി.ജെ.പി ദേശീയ ഭാരവാഹി യോഗം ഇന്ന് ഡല്‍ഹിയിൽ ചേരും. രാവിലെ 10 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. കേരളത്തിൽ നിന്ന് ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ള കുട്ടി യോഗത്തിൽ പങ്കെടുക്കും.