News India

സംസ്ഥാന ബിജെപിയിൽ നേതൃമാറ്റം ഉടനില്ലെന്ന് കേന്ദ്രനേതൃത്വം

ന്യൂഡൽഹി: സംസ്ഥാന ബിജെപിയിൽ നേതൃമാറ്റം ഉടനില്ലെന്ന് കേന്ദ്രനേതൃത്വം. വിവാദങ്ങളുടെ പേരിൽ നേതൃമാറ്റം ഉണ്ടാകില്ല. ആരോപണങ്ങളെ രാഷ്ട്രീയവും നിയമപരവുമായി നേരിടുമെന്നും കേന്ദ്ര നേതൃത്വം

Watch Mathrubhumi News on YouTube and subscribe regular updates.