News India

രാഹുൽ ഗാന്ധി വില കൂടിയ ടിഷർട്ട് ധരിച്ചിരിക്കുന്നതെന്ന വിമർശനവുമായി BJP

ഭാരത് ജോഡോ യാത്രയ്ക്ക് നേതൃത്വം നൽകുന്ന രാഹുൽ ഗാന്ധി വിലകൂടിയ ടി ഷർട്ടാണ് ധരിച്ചിരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.