News India

ഗോരഖ്പുരിൽ ജനവിധി തേടാൻ യോഗി; യുപിയിലെ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ഉത്തർപ്രദേശിലെ രണ്ട് ഘട്ട തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിൽ ജനവിധി തേടില്ല. ഗൊരഖ്പൂരിലും യോഗി മത്സരിക്കുക.

Watch Mathrubhumi News on YouTube and subscribe regular updates.