ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റത്തിലും ഡല്‍ഹിയില്‍ നില മെച്ചപ്പെടുത്തി ബിജെപി
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റത്തിലും ഡല്‍ഹിയില്‍ നില മെച്ചപ്പെടുത്തി ബിജെപി. സീറ്റുകളുടെ എണ്ണത്തിലും വോട്ടിംഗ് ശതമാനത്തിലും ബിജെപിക്ക് മുന്നേറാന്‍ കഴിഞ്ഞു. തിരെഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി ഏറ്റെടുത്തു.