News India

സിപിഎം-കോൺഗ്രസ് സഖ്യം ഫലം ചെയ്തില്ല; ത്രിപുരയിൽ ബിജെപി തന്നെ

ത്രിപുരയില്‍ 60ല്‍ 33 സീറ്റ് നേടി ബിജെപി അധികാരം പിടിച്ചു. പണവും സ്വാധീനവും ഉപയോഗിച്ചാണ് ബിജെപി വിജയിച്ചതെന്ന് സീതാറാം യെച്ചൂരി

Watch Mathrubhumi News on YouTube and subscribe regular updates.