News India

ബിജെപി ജനാധിപത്യത്തെ വകവരുത്തിയെന്ന് നാരായണ സ്വാമി

ചെന്നൈ: ബിജെപി ജനാധിപത്യത്തെ വകവരുത്തിയെന്ന് നാരായണ സ്വാമി. നോമിനേറ്റഡ് എംഎൽഎമാർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും നാരായണ സ്വാമി മാതൃഭൂമിന്യൂസിനോട് പറഞ്ഞു. പുതുച്ചേരിയിലെ ജനങ്ങൾ മതേതര മനസ്സുള്ളവരാണെന്നും ബിജെപിക്ക് ജനം തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും നാരായണ സ്വാമി മാതൃഭൂമിന്യൂസിനോട് പറഞ്ഞു.