News India

ഗുജറാത്തിൽ മുഖം മിനുക്കൽ ലക്ഷ്യമിട്ട് ബിജെപി

ഗുജറാത്തിൽ മുഖം മിനുക്കൽ ലക്ഷ്യമിട്ട് ബിജെപി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മോദിയുടെ തട്ടകമായ സംസ്ഥാനത്ത് നില മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് വിജയ് രൂപാണിയെ മുഖ്യമന്ത്രി പദത്തിൽ നിന്ന് മാറ്റിയത്.

Watch Mathrubhumi News on YouTube and subscribe regular updates.