തെലങ്കാന ബിജെപി അധ്യക്ഷൻ ബണ്ടി സഞ്ജയിന്റെ മകൻ ഭാഗീരഥ് സഹവിദ്യാർത്ഥികളെ കോളേജ് ക്യാമ്പസിൽ വച്ച് മുഖത്തടിക്കുകയും ചീത്ത വിളിക്കുകയും ചെയ്യുന്നതിന്റെ രണ്ട് വീഡിയോകൾ പുറത്ത്. ശ്രീറാം എന്ന വിദ്യാർഥിയ്ക്കാണ് മർദ്ദനമേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.