News India

രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കോൺഗ്രസ് അപമാനിച്ചെന്ന് ആരോപിച്ച് പാർലമെന്റിൽ ബിജെപി പ്രതിഷേധം

പട്ടികജാതി, പട്ടിക വർഗ എംപിമാർ ഇരുസഭകളിലും നോട്ടീസ് നൽകി. രാഷ്ട്രപതിയെ രാഷ്ട്രപത്‌നി എന്ന് പരാമർശിച്ചു അധിർ രഞ്ജൻ ചൗധരി അപമാനിച്ചെന്ന് മന്ത്രി സ്‌മൃതി ഇറാനി ആരോപിച്ചു. 

Watch Mathrubhumi News on YouTube and subscribe regular updates.