News India

ഹരിയാനയിലും BJPയുടെ റിസോർട്ട് രാഷ്ട്രീയം

രാജ്യസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ഹരിയാനയില്‍ ബിജെപിയും എംഎല്‍എമാരെ റിസോട്ടിലേയ്ക്ക് മാറ്റുന്നു.സഖ്യകക്ഷിയായ ജെജെപി എംഎല്‍എമാരും ആറ് സ്വതന്ത്രരും ബിജെപി ക്യാംപിലെത്തി.

Watch Mathrubhumi News on YouTube and subscribe regular updates.