News India

യു.പിയില്‍ ബിജെപിക്ക് 350 സീറ്റുകള്‍ ലഭിക്കും; യോഗി ആദിത്യനാഥ്

യു.പിയില്‍ ബിജെപിക്ക് 350 സീറ്റുകള്‍ ലഭിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സര്‍ക്കാരിന്റെ നാലര വര്‍ഷത്തെ റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തിറക്കി.

Watch Mathrubhumi News on YouTube and subscribe regular updates.