News India

ഉന്നാവില്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച രണ്ടു പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചു

 ന്യൂഡല്‍ഹി: ഉന്നാവില്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച രണ്ടു പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചു. മൂന്നാമത്തെ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. ദേശീയ പട്ടിക ജാതി കമ്മിഷന്‍ ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും.