News India

നടി കങ്കണ റണവത്തിന്റെ ഹർജി ബോംബെ ഹൈക്കോടതി തള്ളി

നടി കങ്കണ റണവത്തിന്റെ ഹർജി ബോംബെ ഹൈക്കോടതി തള്ളി. ജാവേദ് അക്തറിന്റെ പരാതിയിന്മേലുള്ള നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കങ്കണ റണാവത് കോടതിയിൽ ഹർജി നൽകിയത്.

Watch Mathrubhumi News on YouTube and subscribe regular updates.