News India

പതിമൂന്നാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം

പതിമൂന്നാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ആണ് ഓൺലൈൻ ആയി നടക്കുന്ന ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങള്‍ ഉച്ചകോടിയിലെ മുഖ്യ ചര്‍ച്ചാ വിഷയമാകും.

Watch Mathrubhumi News on YouTube and subscribe regular updates.