News India

ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറാൻ തയ്യാറെന്ന് ബിഎസ് യെദ്യൂരപ്പ

ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ കർണാടകമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറാൻ തയ്യാറെന്നു ബിഎസ് യെദ്യൂരപ്പ. പാർട്ടിക്ക് തന്നിൽ വിശ്വാസം ഉള്ളിടത്തോളം മുഖ്യമന്ത്രി ആയി തുടരും. പാർട്ടിക്ക് ആവശ്യമില്ലെന്ന്‌ പറയുന്ന നിമിഷം രാജിക്ക് തയ്യാറാണെന്നും യെദ്യൂരപ്പ ബെംഗളൂരുവിൽ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.