News India

രാജ്യത്തെ ഏറ്റവും വലിയ കൂട്ട വിരമിക്കല്‍ ഇന്ന് നടക്കും

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ കൂട്ട വിരമിക്കല്‍ ഇന്ന് നടക്കും. ബിഎസ്എന്‍എല്ലിലെ എണ്‍പതിനായിരം ജീവനക്കാരാണ് ഇന്ന് പുറത്തേക്ക് പോകുന്നത് കേരളത്തില്‍ നാലായിരത്തോളം ജീവനക്കാര്‍ ബിഎസ്എന്‍എല്ലില്‍ നിന്ന് നിര്‍ബന്ധിത വിരമിക്കല്‍ ഭാഗമായി പുറത്തേക്ക് പോകുന്നു.