ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കൊരുങ്ങി സര്‍ക്കാര്‍
ന്യൂഡല്‍ഹി: സാമ്പത്തിക സംവരണത്തിന് പിറകെ കൂടുതല്‍ പ്രഖ്യാപനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ജനുവരി 31ന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകും. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ അടക്കമുള്ളവയും ബജറ്റ് സമ്മേളനത്തില്‍ പരിഗണിക്കുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.