ബഫര്‍സോണായി പ്രഖ്യാപിച്ചാലും ജനങ്ങളെ ഒഴിപ്പിക്കില്ല - കേന്ദ്ര സര്‍ക്കാര്‍
ജനങ്ങളുടെ ജീവിതത്തേയോ തൊഴിലിനേയോ ബാധിക്കില്ലെന്നും കെ. മുരളീധരന് എം.പിക്ക് നൽകിയ മറുപടിയിൽ കേന്ദ്രം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന നിര്‍ദേശം പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിശ്ചയിക്കുക എന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.