News India

ബുൾഡോസർ ഇരച്ചുകയറിയ ജീവിതങ്ങൾ

രാമനവമി, ഹനുമാൻ ജയന്തി ദിനാഘോഷങ്ങൾ രാജ്യത്ത് പലയിടത്തും കല്ലേറിലും കലാപത്തിലും കലാശിച്ചു. അവിടങ്ങളിലേക്ക് വിഭജനത്തിന്റെബുൾഡോസറുകൾ പാഞ്ഞെത്തി ഒരുപാട് മനുഷ്യരുടെ ജീവിത മാർഗ്ഗം കോരിയെടുത്തു. ബുൾഡോസർ രാജിന് ഇരയായ മനുഷ്യരുടെ ജീവിതത്തിലൂടെ ഒരു യാത്ര. കാണാം ബുൾഡോസർ കാലം.

Watch Mathrubhumi News on YouTube and subscribe regular updates.