News India

ചുറ്റിലും വർണ്ണച്ചിറകുകൾ; തമിഴ്നാട്ടിലുണ്ട് ഏഷ്യയിലെ ഏറ്റവും വലിയ ചിത്രശലഭ സംരക്ഷണ കേന്ദ്രം

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചിത്രശലഭ സംരക്ഷണ കേന്ദ്രമാണ് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേത്. 150ലധികം അപൂർവയിനം ചിത്രശലഭങ്ങളാണ് ഇവിടെയുള്ളത്

Watch Mathrubhumi News on YouTube and subscribe regular updates.