News India

പൗരത്വ നിയമം: യുപിയില്‍ അക്രമത്തില്‍ പൊതുമുതല്‍ നശിപ്പിച്ച 49 പേര്‍ക്ക് കൂടി നോട്ടീസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ അക്രമസമരത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതില്‍ 49 പേര്‍ക്ക് കൂടി നോട്ടിസ്. മുസാഫര്‍ നഗറില്‍ പോലീസ് കസ്റ്റഡിയില്‍ ആയിരുന്ന നാല് വിദ്യാര്‍ത്ഥികളെ കോടതി നിര്‍ദേശ പ്രകാരം വിട്ടയച്ചു. അക്രമത്തില്‍ സംഘടനയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കാന്‍ പോലീസിനോട് പോപ്പുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു.