News India

പൗരത്വ നിയമ സമരം: കോണ്‍ഗ്രസില്‍ മുല്ലപ്പള്ളിക്ക് പിന്തുണയേറുന്നു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസില്‍ പിന്തുണ ഏറുന്നു. സര്‍ക്കാരിനെ തുടര്‍ച്ചയായി പിന്തുണയ്ക്കാന്‍ ആകില്ലെന്നും തിരഞ്ഞെടുപ്പുകള്‍ അടുത്തു വരുന്നതിനാല്‍ പല കാര്യങ്ങളിലും ഒറ്റയ്ക്ക് തീരുമാനം എടുക്കേണ്ടി വരുമെന്നും ശശി തരൂര്‍.