News India

ഡാം സുരക്ഷാ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി

ന്യൂഡല്‍ഹി: ഡാം സുരക്ഷാ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. രാജ്യത്തെ 5,600 അണക്കെട്ടുകള്‍ ഏകീകൃത സുരക്ഷാ ചട്ടങ്ങളുടെ കീഴില്‍ കൊണ്ടുവരുന്നതാണ് ബില്ല്. ദേശീയ മെഡിക്കള്‍ കൗണ്‍സില്‍ മന്ത്രിസഭ റദ്ദാക്കി. പകരം നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ രൂപീകരിക്കുവാനും തീരുമാനിച്ചു. കേരളത്തിലെ 12 ജില്ലകളില്‍ പൈപ്പുകളിലൂടെ പാചകവാതക വിതരണ പദ്ധതി നടപ്പിലാക്കാനും തീരുമാനിച്ചു.