News India

ജോലിക്കാർ ആസിഡ് ആക്രമണത്തിന്റെ ഇരകൾ; മാതൃകയായി ഷെരോസ് ഹാങ് ഔട്ട് കഫേ

 

ഡൽഹിയിലെ വ്യത്യസ്തമായൊരു കോഫി ഷോപ്പിലേക്ക് പോകാം. ഇവിടെ ജോലി ചെയ്യുന്ന്ത് ആസിഡ് ആക്രമണത്തിന് ഇരയായവരാണ്. ദുരിത അനുഭവിക്കുന്നവരെ ചേർത്ത് നിർത്തുന്ന ഇത്തരം ആശയങ്ങൾ നല്ല മാതൃകകളാണ്.

Watch Mathrubhumi News on YouTube and subscribe regular updates.