News India

1928 ഒക്ടോബർ 30; സൈമൺ കമ്മീഷനെതിരെ തെരുവുകൾ അലറിയ നാളുകൾ

വെള്ളക്കാർ ഇന്ത്യൻ മനസ്സാക്ഷിയെ വെല്ലുവിളിച്ച ദിനമാണ് 1928 ഒക്ടോബർ 30. ലാഹോറിൽ ലാലാ ലജ്പത് റായ് ലാത്തിയടിയേറ്റ് വീണു. ആരും അക്രമം പ്രവർത്തിക്കരുതെന്ന് പഞ്ചാബ് സിംഹം അനുയായികളെ അനുനിമിഷം ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു 

Watch Mathrubhumi News on YouTube and subscribe regular updates.