News India

പങ്കുവയ്ക്കലിന്റെ പാഠം പഠിക്കാം മൃഗങ്ങളില്‍ നിന്ന്...

ന്യൂഡല്‍ഹി: പങ്കുവക്കലിന്റെ പാഠം പക്ഷികളില്‍ നിന്നും മൃഗങ്ങളില്‍ നിന്നും മനുഷ്യന്‍ കണ്ട് പഠിക്കേണ്ടതുണ്ട്. ഡല്‍ഹിയിലെ തെരുവുകളില്‍ നിന്നും മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ മുകേഷ് പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണാം.