നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതിന് നടൻ രൺവീർ സിങ്ങിനെതിരെ കേസ്
നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിന് ബോളിവുഡ് താരം രൺവീർ സിങ്ങിനെതിരെ കേസ്. സന്നദ്ധ സംഘടന നൽകിയ പരാതിയിൽ മുംബൈ പോലീസാണ് കേസെടുത്തത്.