News India

ഹത്രാസ് കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് സംഭവസ്ഥലം സന്ദർശിക്കും

ന്യൂ ഡൽഹി: ഹത്രാസ് കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് സംഭവസ്ഥലം സന്ദർശിക്കും. പെൺകുട്ടിയുടെ കുടുംബാംഗങ്ങളിൽ മൊഴി വീണ്ടും രേഖപ്പെടുത്തുന്ന സിബിഐ സംഭവം പുനരാവിഷ്‌കരിച്ച് തെളിവെടുപ്പ് നടത്തിയേക്കും.