News India

നീറ്റ് പരീക്ഷയിൽ വലിയ അഴിമതി കണ്ടെത്തിയതായി സിബിഐ

നീറ്റ് പരീക്ഷയിൽ വലിയ അഴിമതി കണ്ടെത്തിയതായി സിബിഐ. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന കോച്ചിങ്ങ് സ്ഥാപനം അമ്പത് ലക്ഷം രൂപ വരെ കുട്ടികളിൽ നിന്ന് വാങ്ങി. തമിഴ് നാട്ടിൽ നീറ്റ് പരീക്ഷയെ തുടർന്ന് കുട്ടികൾ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് സിബിഐ വെളിപ്പെടുത്തൽ.

Watch Mathrubhumi News on YouTube and subscribe regular updates.