News India

സമീർ വാങ്കഡെയ്ക്ക് എതിരെ സിബിഐ അന്വേഷണത്തിന് സാധ്യത

ആര്യൻഖാൻ ഉൾപ്പെട്ട ലഹരിപ്പാർട്ടി കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയ്ക്ക് എതിരെ അന്വേഷണത്തിന് സാധ്യത. വകുപ്പ് തല അന്വേഷണമോ സിബിഐ അന്വേഷണമോ പ്രഖ്യാപിച്ചേക്കും

Watch Mathrubhumi News on YouTube and subscribe regular updates.