News India

ഡൽഹി സർക്കാരും കേന്ദ്രവും തമ്മിലുള്ള പോര് മുറുകുന്നു; മനീഷ് സിസോദിയയുടെ വീട്ടിൽ CBI റെയ്ഡ്

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ CBI റെയ്ഡ്. മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് സൂചന

Watch Mathrubhumi News on YouTube and subscribe regular updates.