ലാവ്ലിൻ കേസിൽ നാളെ വാദം ആരംഭിക്കാൻ തയ്യാറെന്ന് സിബിഐ
ന്യൂഡൽഹി: ലാവ്ലിൻ കേസിൽ നാളെ വാദം ആരംഭിക്കാൻ തയ്യാറെന്ന് സിബിഐ വൃത്തങ്ങൾ. സിബിഐ ഉദ്യോഗസ്ഥർ അഭിഭാഷ്കരുമായി ചർച്ച നടത്തി. അതേസമയം കൈമാറുമെന്ന് അറിയിച്ച വിശദമായ കുറിപ്പ് സിബിഐ ഇതുവരെ കോടതിക്ക് നൽകിയിട്ടില്ല.