News India

സിബിഎസ്ഇ പരീക്ഷ; തീരുമാനം പ്രധാനമന്ത്രിക്ക് വിട്ട് ഉന്നതതല യോഗം

സിബിഎസ്ഇ പരീക്ഷ നടത്തിപ്പില്‍ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ട് ഉന്നതതല യോഗം. പരീക്ഷ റദ്ദാക്കരുതെന്ന ആവശ്യവുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത് വന്നിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത് സെപ്റ്റംബറില്‍ പരീക്ഷ നടത്തണമെന്നും ഉന്നതതല യോഗത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.