News India

രാജ്യത്ത് 24 മണിക്കൂറിനിടെ 500 കോവിഡ് മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 28701 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ 500 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു.