News India

കോവിഡ് അതിവേഗം വ്യാപിക്കുന്ന ഡല്‍ഹിയില്‍ സ്ഥിതി അതിരൂക്ഷം

ന്യൂഡല്‍ഹി: കോവിഡ് അതിവേഗം വ്യാപിക്കുന്ന ഡല്‍ഹിയില്‍ സ്ഥിതി അതിരൂക്ഷം. ഇന്നലെ മാത്രം 131 മരണം. ആകെ രോഗബാധിതരുടെ എണ്ണം 5 ലക്ഷം കടന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാന്‍ ഇന്ന് സര്‍വകക്ഷി യോഗം.