News India

ദക്ഷിണേന്ത്യയില്‍ കോവിഡ് മരണ നിരക്ക് കുറയുന്നു

ബെംഗളൂരു: ആന്ധ്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 6 ലക്ഷത്തിലേക്കും കര്‍ണാടകയില്‍ 5 ലക്ഷത്തിലേക്കും അടുക്കുകയാണ്. ആന്ധ്രാ, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളില്‍ മരണ നിരക്ക് കുറയുകയും രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നതും ആശ്വാസമാണ്.