News India

സംസ്കരിച്ച് തീരാതെ മൃതദേഹം, ശ്മശാനങ്ങളിൽ ആംബുലൻസുകളുടെ നിര; കർണാടകയിൽസ്ഥിതി രൂക്ഷം

കോവിഡ് മരണസംഖ്യ ഉയരുകയാണ് കർണാടകയിൽ. രണ്ട് ദിവസം മുമ്പ് മരിച്ചവരുടെ മൃതദേഹം പോലും സംസ്കരിക്കാനായിട്ടില്ല. ശ്മശാനങ്ങളിൽ ആംബുലൻസുകളുടെ നീണ്ട നിരയാണ് കാണുന്നത്.

Mathrubhumi News is now available on WhatsApp. Click here to subscribe.