News India

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം; ചലച്ചിത്ര താരങ്ങളും ദീപം തെളിയിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് താരങ്ങളും. മലയാള സിനിമയിലേയും ബോളിവുഡിലെയും പ്രമുഖതാരങ്ങള്‍ ദീപം തെളിയിച്ചു. കായിക താരങ്ങളും കൊറോണയ്‌ക്കെതിരെയുള്ള പ്രതീകാത്മക പോരാട്ടത്തിന്റെ ഭാഗമായി.