ഉഷ്ണ തരംഗത്തിൽ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
ഉഷ്ണ തരംഗത്തിൽ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ചികിത്സാസംവിധാനം സജ്ജമെന്ന് ഉറപ്പാക്കണമെന്നും അവശ്യമരുന്നുകളുണ്ടോ എന്ന് പരിശോധിക്കണമെന്നും കേന്ദ്രസർക്കാർ. ദിവസവും അവലോകനം നടത്തണമെന്നും സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം.