News India

രാജ്യത്തെ കല്‍ക്കരി ക്ഷാമം അവലോകനം ചെയ്‌ത്‌ കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ കല്‍ക്കരി ക്ഷാമം അവലോകനം ചെയ്‌ത്‌ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേര്‍ന്നു.കല്‍ക്കരി ക്ഷാമവും ഊര്‍ജ്ജ പ്രതിസന്ധിയും ചര്‍ച്ചയായി.

Watch Mathrubhumi News on YouTube and subscribe regular updates.