News India

ഭരണഘടനാ ദിനം വിപുലമായി ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ഭരണഘടനാ ദിനം വിപുലമായി ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ ഭരണഘടനയുടെ ആമുഖം വായിക്കും. ഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ള സങ്കേതങ്ങളിലുടെ ഭരണഘടനയുടെ ആമുഖം വായിക്കാന്‍ എല്ലാവര്‍ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്‌.

Watch Mathrubhumi News on YouTube and subscribe regular updates.