News India

വൈദ്യുതി പ്രതിസന്ധി നേരിടാൻ കേന്ദ്രസർക്കാർ

വൈദ്യുതി പ്രതിസന്ധി നേരിടാൻ കേന്ദ്രസർക്കാർ. സംസഥാനങ്ങളുടെ കൈവശം അധിക വൈദ്യുതി ഉണ്ടെങ്കിൽ അറിയിക്കാൻ നിർദേശം. ഡൽഹിയിൽ വൈദ്യുതി ഉറപ്പാക്കാനും ഊർജമന്ത്രാലയം നിർദേശം നൽകി.

Watch Mathrubhumi News on YouTube and subscribe regular updates.