News India

ടാറ്റാ ടെലി സർവ്വീസും കേന്ദ്ര സർക്കാരിന് നൽകാനുള്ള കുടിശ്ശിക ഓഹരിയാക്കി മാറ്റി

വോഡാഫോൺ ഐഡിയയ്ക്ക് പിന്നാലെ ടാറ്റാ ടെലി സർവ്വീസും കേന്ദ്ര സർക്കാരിന് നൽകാനുള്ള കുടിശ്ശിക ഓഹരിയാക്കി മാറ്റി. സ്പെക്ട്രം വാടക കുടിശ്ശികയുടെ പലിശ, എ ജി ആർ കുടിശ്ശിക എന്നിവ കേന്ദ്ര സർക്കാരിന്റ ഓഹരിയാക്കി മാറ്റാൻ കമ്പനി തീരുമാനിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.