News India

കേന്ദ്ര ജീവനക്കാര്‍ക്ക് ആര്‍.എസ്.എസില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന ഉത്തരവ് പിന്‍വലിക്കും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍.എസ്.എസില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന ഉത്തരവ് ഉടന്‍ പിന്‍വലിക്കും. ഉത്തരവ് പിന്‍വലിക്കാന്‍ കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയം നടപടികള്‍ ആരംഭിച്ചു. ബി.എം.എസ് പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.