News India

സെൻട്രൽ വിസ്ത പദ്ധതി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി പിഴയോടെ തള്ളി

സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി പിഴയോടെ തള്ളി. ദേശിയ പ്രാധാന്യത്തോടെയാണ് സെൻട്രൽ വിസ്തയുടെ നിർമ്മാണ നടക്കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതിനിടെ പ്രധാനമന്ത്രിയുടെ പുതിയ വസതിയുടെ നിർമ്മാണം ഓഗസ്റ്റ് മാസത്തോടെ ആരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.